Screen writer John Paul shares his memories of Bharathan, one of the most loved film makers in Malayalam. Oru Kadankataha Pole Bharathan is a great tribute to the master film maker. And a must-buy for Malayalam film lovers. The book also has three short notes from three film personalities: Bharath Gopi, Mohan and B Unnikrishnan.
BLURB: ഭരതന്‍ എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്‍ നിര്‍ത്തി ജോണ്‍പോള്‍
എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്‍ പോളിന്റെ കുറിപ്പികളിലൂടെയും,
ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്‍മ്മിണി
കെ.പി.എ.സി.ലളിത, സഹപ്രവര്‍ത്തകര്‍ എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്‍
ഇതള്‍വിരിയുന്നത്. പി.എന്‍. മേനോന്‍, ജോണ്‍ എബ്രഹാം, ഭരത് ഗോപി, ശ്രീവിദ്യ,
പവിത്രന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയവരുടെ ചൂടുനിശ്വാസങ്ങളും ഈ
പുസ്തകത്താളുകളിലൂണ്ട്. അനന്തമായ കാലത്തിലേക്ക് അവരെല്ലം കടന്നുപോയി.
ഓര്‍മ്മയുടെ ഊര്‍ജ്ജവും വെളിച്ചവും ഉള്‍ക്കൊള്ളുന്ന മഹത്തായ ഒരു കൃതി.
Malayalam Title: ഒരു കടങ്കഥ പോലെ ഭരതന്‍
Pages: 210
Size: Demy 1/8
Binding: Paperback
Edition: 2017 August
Oru Kadamkatha Pole Bharathan
- Publisher: Green Books
- Category: Malayalam Memoirs
- Availability: In Stock
-
Rs190.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00