Oru Himalaya Yathra One of the earliest Himalayan travelogues in Malayalam. Oru Himalaya Yathra by K Madhavanar was first published in 1927. Opening note by P Ramunni Menon and foreword by K Madhavan Nair.

BLURB: ഹിമപഥങ്ങളിലെ അർഥഗർഭമായ നിശ്ശബ്ദ്ത തന്റെ ജീവിതത്തിൽ സ്വരൂപിച്ചുകൊണ്ട് വലിയ കാര്യങ്ങൾ, അല്ലെങ്കിൽ, അത്രയും വേണ്ട, അയാഥാഥിതികമായ കാര്യങ്ങൾ നിശ്ശബ്ദം ചെയ്തു മുഴുമിക്കുക; പിന്നീട്, അത് കാലത്തിന് വിട്ടുകൊടുക്കുക- വീണ്ടും ഇത്തരം സമർപ്പിതയാത്രകൾ മാധവനാർ നിറവേറ്റിയോ എന്ന് നമുക്ക് തീർപ്പില്ല. ജീവിതം അദ്ദേഹത്തെ അതിന് നിയോഗിച്ചിരിക്കുമോ എന്ന് സംശയമാണ്.ഭാരതത്തിന്റെ ആത്മസത്തയിലേക്കുകൂടിയുള്ള ഈ സഞ്ചാരം ഹിമാലയത്തിൽ കുറച്ചെങ്കിലും ചരിക്കാനിടയായ എനിക്ക്, അപൂർവ്വമായൊരു ഗന്ധവാഹിനിയായിത്തീരുന്നു- നിങ്ങൾക്കും, ഇത് അങ്ങനെയാവാതെ തരമില്ല.

Malayalam Title: ഒരു ഹിമാലയ യാത്ര
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2016 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Oru Himalaya Yathra

  • Publisher: Mathrubhumi
  • Category: Malayalam Travelogue
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs90.00


NEW ARRIVALS

Nisabda Sancharangal

Nisabda Sancharangal

Rs299.00 Rs330.00

Achan Urangunnilla

Achan Urangunnilla

Rs124.00 Rs137.00

Cycle

Cycle

Rs117.00 Rs129.00

NEW OFFERS

Kathakal :Thakazhi
Chithagni

Chithagni

Rs126.00 Rs140.00

Kaalaatheetham
Kamapooja

Kamapooja

Rs198.00 Rs220.00