• Ormakalude Urumpanakkangal

Memoirs by Fousia Kalappatt. ‘Ormakalude Urumpanakkangal’ is with a foreword by Renji Panicker.

BLURB:ഒരു വളർത്തുപൂച്ചയുടെ ചിരപരിചയത്തോടെ വായനക്കാരന്റെ മനസിനെയും ഓർമ്മകളെയും ചാരിയുരുമ്മി, സ്നേഹപൂർവ്വം കുറുങ്ങുന്നുണ്ട്, ഈ പുസ്തകത്തിലെ ഒട്ടുമിക്ക കുറിപ്പുകളും. ചെറുതും വലുതുമായ കുറിപ്പുകളിൽ, ഒട്ടും ചെറുതല്ലാത്ത ഒരു ജീവിതദർശനം വെളിവാക്കുന്നുണ്ട് എഴുത്തുകാരി. അത് മതത്തിനും, മതിലുകൾക്കും അതീതമായ നമ്മുടെ കാലത്തിന് അപരിചിതമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്റെ ജീവിതദർശനമാണ്. അതിന്റെ എത്രയും ലഘുവും ലളിതവുമായ സ്നേഹപാഠങ്ങളാണ്, ഫൗസിയയുടെ എഴുത്തുകൾ.

Malayalam Title: ഓർമ്മകളുടെ ഉറുമ്പനക്കങ്ങൾ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2019 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Ormakalude Urumpanakkangal

  • Publisher: Saikatham Books
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs95.00


NEW ARRIVALS

Matham Swathvam Desheeyatha
Russian Nadodikkathakal

NEW OFFERS