Essays by C Radhakrishnan. ‘Onnilum Tholkkathirikkan’ has essays including Pulariyilekku Nadanna Divasam, Daivam Undilla, Delete All, Pedi Vanna Vazhi, Poya Vazhi, Valinu Adu valu, Thalam Melam Layam, Pathinarayirathiyettum Alla etc.
BLURB:സങ്കീർണ്ണമായ ജീവിതപ്രശ്നങ്ങളിൽപ്പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്കു മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താൻ. ഉള്ളുണർന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളിൽ വെളിച്ചം നിറയ്ക്കാൻ സാധിക്കൂ. ഇവിടെ നിരവധി ജീവിതസന്ദർങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരൻ. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങൾ മുതൽ, ക്വാണ്ടം ഫിസിക്സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചർ ചെയ്യുന്ന ലേഖനങ്ങളുടെ അന്തർരയായി നിലനില്ക്കുന്ന മനുഷ്യന്റെ നന്മയും സ്നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു. ഓരോ ചുവടിലും വെളിച്ചമേകുന്ന വാക്കുകൾ, ജീവിതസന്ദർഭങ്ങൾ.
Malayalam Title: ഒന്നിലും തോൽക്കാതിരിക്കാൻ
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2016 July
Onnilum Tholkkathirikkan
- Publisher: Mathrubhumi
- Category: Malayalam Essays
- Availability: In Stock
-
Rs190.00
NEW ARRIVALS
Ningal Kollunna Njagalude Bhoomi
Rs135.00 Rs150.00
Quiz Bharathapuzha
Rs90.00 Rs100.00
Islamophobia Malayala Bhoopadam
Rs207.00 Rs230.00
NEW OFFERS
100 Kathakal
Rs359.00 Rs450.00
Kaalaatheetham
Rs239.00 Rs300.00
Rahasyam (The Secret)
Rs319.00 Rs399.00
Arogya Nikethanam
Rs359.00 Rs399.00