Biography of Ernest Hemingway penned by A.E. Hotchner. 'Pappa Hemingway' is tranlsated into Malayalam by Thomsan K Fredarik and Rincy Abraham.
BLURB:1948 മുതൽ ഹെമിംഗ്‌വേയുടെ മരണം വരെ പതിമൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്നു എ ഇ ഹോച്ച്‌നർ. ന്യൂയോർക്ക് മുതൽ സ്പെയിൻ വരെ അവരൊരുമിച്ചു സഞ്ചരിച്ചു. പോയ ഇടങ്ങളിലെല്ലാം ഹെമിംഗ്‌വേ തന്റെ ചിന്തകളും ഓർമകളും ഹോച്ച്‌നറോടൊപ്പം പങ്കുവച്ചു. കുട്ടിക്കാലം, ഇരുപതുകളിലെ പാരിസ് ജീവിതം, കഥകൾക്കു പിന്നിലെ യഥാർഥ സംഭവങ്ങൾ, എഴുത്തിന്റെ രഹസ്യങ്ങൾ അങ്ങനെ കേട്ടതെല്ലാം ഹോച്ച്നർ പകർത്തിയെടുത്തു. ഈ ജീവചരിത്രം ഇത്ര ശ്രദ്ധേയമാകാൻ കാരണം അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കൊണ്ടാണ്. ഒന്നും ഒളിച്ചു വയ്‌ക്കാതെ തുറന്നു പറയുന്നു ഹോച്ച്‌നർ.
Malayalam Title: പാപ്പ ഹെമിംഗ്‌വേ
Pages: 322
Size: Demy 1/8
Binding: Paperback
Edition: 2022 August
Pappa Hemingway (Malayalam)
- Publisher: Olive Publications
- Category: Malayalam Biography
- Availability: In Stock
-
Rs480.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kuru
Rs192.00 Rs240.00
Islam Pranayam Samarppanam
Rs359.00 Rs400.00
Nishedhikale Manasilakkuka
Rs162.00 Rs180.00
Adoor Cinema: Kaalathinte Sakshyam
Rs180.00 Rs200.00