Collection of stories by Shihabuddin Poythumkadavu.
BLURB: ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.
Malayalam Title: മഞ്ഞുകാലം
Pages: 98
Size: Demy 1/8
Binding: Paperback
Edition: 2021 October
Manjukalaam
- Publisher: Olive Publications
- Category: Malayalam Stories
- Availability: Out Of Stock
-
Rs130.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kuru
Rs192.00 Rs240.00
Islam Pranayam Samarppanam
Rs359.00 Rs400.00
Nishedhikale Manasilakkuka
Rs162.00 Rs180.00
Adoor Cinema: Kaalathinte Sakshyam
Rs180.00 Rs200.00