• Hindi Penkathakal

Collection of stories from the women writers of Hindi literature. Malayalam translation by Ajitha Menon.

BLURB: പല കാലങ്ങളിലായി ഹിന്ദി ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരികളുടെ വൈവിധ്യമാർന്ന കഥകളുടെ സമാഹാരം. താങ്കളുടെ ചെറിയ പെൺകുട്ടി, ചുവന്ന മാളിക, ഉട്ടോപ്യ, ജീവിതവും റോസാപൂവും, ആദവും ഹവ്വയും, സ്വന്തം തിരിച്ചുവരവ്, ഡഫോഡിൽ കരിയുന്നു, ഇതാണ് സത്യം, മേഘാവൃതം, ഫ്ലാറ്റ് നമ്പർ- 44 എന്നിങ്ങനെ പത്തു കഥകൾ. സ്ത്രീജീവിതത്തിന്റെ സംഘർഷങ്ങളും സങ്കീർണതകളും സ്വപ്‌നങ്ങളും സഹനത്തിന്റെ നിശ്വാസങ്ങളും നിറഞ്ഞ കഥകൾ.

Malayalam Title: ഹിന്ദി പെൺകഥകൾ
Pages: 162
Size: Demy 1/8
Binding: Paperback
Edition: January 2017

Write a review

Note: HTML is not translated!
    Bad           Good
Captcha

Hindi Penkathakal

Free Shipping In India For Orders Above Rs.599.00
  • Rs140.00


NEW ARRIVALS

Srank

Srank

Rs299.00 Rs340.00

Miluppa Enna Kuthira
Njan Kanda Cinemakal
Kuru

Kuru

Rs216.00 Rs240.00

NEW OFFERS

Ariyatha Vazhikal

Ariyatha Vazhikal

Rs189.00 Rs210.00

Vilayaattam

Vilayaattam

Rs225.00 Rs250.00