• Cinema Paradiso (Malayalam)

Novel adaptation of ‘Cinema Paradiso’, the epic Italian film by Giuseppe Tornatore. The novel ‘Cinema Paradiso’ is written by Sajan Theruvappuzha.

BLURB: സിനിമയെ സ്നേഹിയ്ക്കുന്ന എക്കാലത്തേയും സഹൃദയർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവമാണ് വിഖ്യാത സംവിധായകൻ ഗ്വിസ്സപ്പെ ടൊർണാറ്റോറിന്റെ 'സിനിമാ പാരഡൈസോ' എന്ന ഇറ്റാലിയൻ ചലച്ചിത്ര കാവ്യം. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാർ, ബാഫ്താ, സെസാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കർഹമായ വിശ്രുത സിനിമയുടെ 'നോവൽ ആവിഷ്കാരം ആദ്യമായി മലയാളത്തിൽ. ദൃശ്യസൗന്ദര്യവും തീക്ഷ്മമായ വൈകാരിക മുഹൂർത്തങ്ങളും സംവഹിയ്ക്കുന്ന 'സിനിമാ പാരഡൈസോ' യുടെ ഈ നോവൽ രൂപം അവിസ്മരണീയമായൊരു വായനാനുഭവമായിരിക്കും! പി. എൻ. ഗോപീകൃഷ്ണന്റെ ആമുഖക്കുറിപ്പ്.

Malayalam Title: സിനിമാ പാരഡൈസോ
Pages: 225
Size: Demy 1/8
Binding: Paperback
Edition: 2019 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Cinema Paradiso (Malayalam)

Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Kilimozhi

Kilimozhi

Rs315.00 Rs350.00

Arogya Yoga

Arogya Yoga

Rs449.00 Rs499.00

Bodhikiranangal

Bodhikiranangal

Rs315.00 Rs350.00

Mosayude Pusthakam

NEW OFFERS