A complete, step-by-step guide to share market and investing by Porinju Veliyath, Kerala's most successful portfolio manager. Ohariyiloode Engane Nettam Koyyam also features the success secrets of master investors like Warren Buffett, Sir John Marks Templeton, Peter Lynch, Philip Arthur Fisher and many more.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതയുള്ളതാണെന്ന് ഏവരും സമ്മതിക്കും. എന്നാൽ നാണ്യപെരുപ്പം, വർധിച്ചു വരുന്ന ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ ഓഹരി വിപണി വാഗ്‌ദാനം ചെയ്യുന്ന ഉയർന്ന നേട്ടം പാടേ ഒഴിവാക്കുന്നതാണ് ഇന്ന് അതിലും വലിയ നഷ്ടം. ഓഹരിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദേശം നൽകുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. പുതുതായി നിക്ഷേപം ആരംഭിക്കുന്നവർക്കു മാത്രമല്ല നിലവിലുള്ള നിക്ഷേപകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കാനും ഈ ഗ്രന്ഥം സഹായകമാകും.
Malayalam Title: ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം?
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2006 March
Ohariyiloode Engane Nettam Koyyam?
- Publisher: Dhanam Publications
- Category: Malayalam Business / Share
- Availability: In Stock
-
Rs200.00
Rs179.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00