• O V Vijayan: Ithihasathinte Ithihasam

Biography of O V Vijayan penned by M Chandraprakash.

BLURB: സൗന്ദര്യത്തിന്റെ കാര്യത്തിൽ വിജയന്റെ ഗദ്യം സ്വതന്ത്രമായൊരു ആഭ്യന്തരനയം സ്വീകരിച്ചിരുന്നു. അന്നുവരെ മലയാളം അറിഞ്ഞിട്ടില്ലാതിരുന്ന ഒരു ദാർശനിക വൈകാരികത അതു പ്രകടിപ്പിച്ചു. അത് തീർത്തും പുതിയൊരു അനുഭവമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടി നടത്തിയ ഗദ്യനിർമ്മിതിയായിരുന്നു അത്. മനുഷ്യനെക്കുറിച്ച് മാർക്സ് പറഞ്ഞ കാര്യം എഴുത്തുകാരനിലാണ് കൂടുതൽ ശരിയായി തീരുന്നത്. ഒരു എഴുത്തുകാരൻ സ്നേഹിക്കപ്പെടുന്ന ഒരാളായി അയാളെ മാറ്റുന്നതാണ് യഥാർത്ഥ സൗന്ദര്യസൃഷ്ടി. അത് ഏത് അവാർഡിനേക്കാളും വലുതാണ്. മലയാളത്തിൽ ബഷീറിനുശേഷം ഈ സ്നേഹം കിട്ടുന്നത് ഒ.വി വിജയനാണ്.

Malayalam Title: ഒ. വി. വിജയൻ: ഇതിഹാസത്തിന്റെ ഇതിഹാസം
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2019 September

Write a review

Note: HTML is not translated!
    Bad           Good
Captcha

O V Vijayan: Ithihasathinte Ithihasam

  • Publisher: Saikatham Books
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs90.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Yogayog (Malayalam)
Kaavi

Kaavi

Rs89.00 Rs100.00

Football My Soul (Malayalam)