Memoirs by Sajna Shajahan.
BLURB: എഴുത്തുകാരിയ്ക്കു മാത്രമല്ല, നമുക്കൊക്കെയും നഷ്ടപ്പെട്ട നല്ലൊരു കാലത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകത്തിലൂടെ സജ്ന നടത്തിയിരിയ്ക്കുന്നത്. വാരിയത്തിന്റെ മുന്നിലുള്ള ശിവക്ഷേത്രത്തിൽ നിറമാലയുള്ള ദിവസങ്ങളിൽ ദീപം തെളിയിയ്ക്കാനും മാല കെട്ടാനും ശിവരാത്രി ദിവസം ക്ഷേത്രത്തിൽ പഞ്ചാക്ഷരീമന്ത്രം ചൊല്ലാനും ഇന്നത്തെ ഈ മുസ്ലിം ലേഡി കൂടിയിരുന്നു എന്നറിയുമ്പോൾ ആരാണ് അത്ഭുതപ്പെടാതിരിയ്ക്കുക? മാറിയ കാലത്തെക്കുറിച്ചുള്ള ആധി നമ്മളിൽ പടരുന്നതും അപ്പോഴാണ്. അതുകൊണ്ടാണ് നമ്മൾ ആശങ്കകളിൽ ആമഗ്നരായിപ്പോവുന്നത്:-അഷ്ടമൂർത്തി
Malayalam Title: ഞാവൽപ്പഴമധുരങ്ങൾ
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2019 June
Njavalppazha Madhurangal
- Publisher: Logos Books
- Category: Malayalam Memoirs
- Availability: 2 - 3 Days
-
Rs170.00
NEW ARRIVALS
Udaraphalam Anugraheetham
Rs75.00
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Edathupaksha Badal
Rs225.00 Rs250.00
NEW OFFERS
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Russian Nadodikkathakal
Rs208.00 Rs260.00
Sherlock Holmesinte Sahasangal
Rs359.00 Rs400.00