• Njangal Abhayarthikal

A book on the history and misery of refugees by Denny Thomas Vattakunnel. 'Njangal Abhayarthikal' has essays including Charithram Urangunna Palayanangal, Karupp Vilayunna Mannile Palayanathinte Munthirivallikal, Vishappu Bhakshichu Marikunna Somalia, Tibet Thengunnu Budhanum etc.

BLURB: അഭയാർഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവകഥകളും കവിതകളും കോർത്തിണക്കി എഴുതിയ പുസ്തകം. സമകാലിക ദുരന്തങ്ങളിൽ ഒന്നായ അഭയാർഥി ജീവിതങ്ങളുടെ ദുരിതകാഴ്ചകളിലേക്ക് ഗ്രൻഥകർത്താവ് ലളിതമായ ആഖ്യാന ശൈലിയിലൂടെ നമ്മെ കൂട്ടികൊണ്ട് പോകുമ്പോൾ എത്ര ഭയാനകമാണ് അഭയാർത്ഥിജീവിതം എന്ന് നമുക്ക് തിരിച്ചറിയാനാവുന്നു. ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം ഡെന്നിതോമസ് വട്ടക്കുന്നേൽ രചിച്ച ഈ പുസ്തകം വായനയുടെ ലോകത്ത് ഒരു മുതൽക്കൂട്ടാണ്.

Malayalam Title: ഞങ്ങൾ അഭയാർത്ഥികൾ
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2020 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Njangal Abhayarthikal

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Muvattupuzhayude Nagarapuravruthangal
Quiz Bharathapuzha

Quiz Bharathapuzha

Rs90.00 Rs100.00

Islamophobia Malayala Bhoopadam

NEW OFFERS

100 Kathakal

100 Kathakal

Rs359.00 Rs450.00

Kaalaatheetham
Rahasyam (The Secret)
Arogya Nikethanam