Lao Tzu's 'Tao Te Ching' in Malayalam translated with commentary by Shoukath. The Tao Te Ching is a fundamental text for both philosophical and religious Taoism.
BLURB: ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്‌വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.
ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.
Malayalam Title: താഴ്‌വരയുടെ സംഗീതം
Pages: 337
Size: Demy 1/8
Binding: Hardbound
Edition: 2022
Thazhvarayude Sangeetham
- Publisher: Nityanjali Books
- Category: Malayalam Philosphy
- Availability: In Stock
-
Rs600.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00