Life and poems of Kabir penned by Shoukath.
BLURB: തികച്ചും ഗ്രാമീണഭാഷയിൽ എന്നാൽ അതീവ സൂക്ഷ്മമായി കബീർ തന്റെ ആത്മാവിനെ തുറന്നുവിട്ടു. അന്ധവിശ്വാസത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും തടവറയിൽ കിടന്നു ശ്വാസം മുട്ടിയിരുന്ന പരംപൊരുളിനെ അതിന്റെ ഏറ്റവും ശുദ്ധമായ ഭാവത്തിൽ അദ്ദേഹം വെളിപ്പെടുത്തിയപ്പൊൾ രാജാവ് നഗ്നനെന്ന് വിളിച്ചുപറഞ്ഞ നിഷ്കളങ്കനായ കുഞ്ഞിനെപ്പൊലെയായി മാറുകയായിരുന്നു കബീർ. കബീറിനു ഒന്നും വേണ്ടായിരുന്നു. പണം, പ്രശസ്ത്തി, അധികാരം ഒന്നും. ഒന്നും വേണ്ടാത്തവനേ ധീരനാവാൻ കഴിയൂ എന്ന് കബീർ നമുക്ക് കാണിച്ചു തരുന്നു.
Malayalam Title: കബീർ: ജീവിതത്തിലേക്ക് ഒരു ഹൃദയവഴി
Pages:199
Size: Demy 1/8
Binding: Paperback
Edition: 2016 മ്മർച്
Kabir: Jeevithathilekku Oru Hrudayavazhi
- Publisher: Nityanjali Books
- Category: Malayalam Biography
- Availability: Out Of Stock
-
Rs180.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00