Novel by Benyamin. 'Nisabdasancharangal' is a tribute to the nurses of Kerala. This book is so relevant in the current scenario of pandemic crisis, where the contributions of Kerala nursing community were appreciated globally.
BLURB: ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ് മലയാളിനഴ്സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന് ആവിഷ്കരിക്കുന്നത്. മധ്യതിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു...
Malayalam Title: നിശബ്ദസഞ്ചാരങ്ങള്
Pages: 296
Size: Demy 1/8
Binding: Paperback with flaps
Edition: 2020 September
Nisabda Sancharangal
- Publisher: D C Books
- Category: Malayalam Novel
- Availability: Out Of Stock
-
Rs330.00
NEW ARRIVALS
Pooppal
Rs72.00 Rs80.00
Guruthippalapookkal
Rs315.00 Rs350.00
India 350 CC (Malayalam)
Rs359.00 Rs399.00
Nalacharitham Attakatha Kuttikalkku
Rs99.00 Rs110.00
NEW OFFERS
India 350 CC (Malayalam)
Rs359.00 Rs399.00
By The Rivers We Sat & Wept
Rs135.00 Rs150.00
Ente Katha Athava Oru Malayali Yuvathiyude Jeevithayathra
Rs99.00 Rs110.00
Madagascar
Rs261.00 Rs290.00