Memoirs by Kaloor Dennis.
BLURB: മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങൾ മാധ്യമം വാരികയിൽ സീരിയലൈസ് ചെയ്യാൻ തുടങ്ങിയപ്പോൾ ഏറെ താത്പര്യത്തോടെയാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയുംകുറിച്ച് ഞാൻ പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ തീർത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താൽക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങൾ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്. ടി. പത്മനാഭൻ
Malayalam Title: നിറഭേദങ്ങൾ
Pages: 359
Size: Demy 1/8
Binding: Paperback
Edition:2022 March
Nirabhedangal
- Publisher: D C Books
- Category: Malayalam Memoirs
- Availability: Out Of Stock
-
Rs399.00
NEW ARRIVALS
Alicinte Athbudha Kazhchakal
Rs126.00 Rs140.00
Aakasha Bhoomikalude Thakkol
Rs306.00 Rs340.00
Washington Square (Malayalam)
Rs279.00 Rs310.00
Ente Swapnathile Kathakal
Rs120.00
NEW OFFERS
Odyssey (Malayalam)
Rs315.00 Rs350.00
Karamazov Sahodaranmar
Rs585.00 Rs650.00
Saraswatheevijayam
Rs135.00 Rs150.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00