• Nerippodu

Collection of spiritual write ups by Fr. Sijo Kannampuzha. 'Nerippodu' is with a foreword by Vinayak Nirmal.

BLURB:കണ്ണാടിയിൽ നാം നമ്മെ വീണ്ടടുക്കുന്നതുപോലെ ഒരു വായനാനുഭവം ഈ കൃതി സമ്മാനിക്കുന്നുണ്ട്. പക്ഷേ അത്തരക്കാരോട് ഗ്രന്ഥകാരൻ നല്കുന്ന സുവിശേഷം ഇതാണ്, വീണതിനെ ഓർത്ത് നീകരഞ്ഞു സമയം കളയരുത്. ഇനിയും വീഴാതിരിക്കാൻ പരിശ്രമിക്കുക, നിന്റെ വീഴ്ചകളാണ് വീഴുന്നവന്റെ നൊമ്പരമറിയാൻ നിന്നെ സഹായിക്കുക, ജീവിതയാത്രയിൽ ചില വീഴ്ചകൾ അനിവാര്യതയാണ്. ഇത്തരം വാക്കുകളും സുവിശേഷങ്ങളുമാണ് ഈ ചെറിയ കൃതിയിൽ ഉടനീളമുള്ളത്. അതൊക്കെ ആരെയാണ് ആശ്വസിപ്പിക്കാത്തതായുള്ളത്? ശിമയോനെ പത്രോസും കേപ്പായുമാക്കി മാറ്റിയതുപോലെയുള്ള രാസപരിണാമം ഇതിന്റെ വായനയിൽ വായനക്കാരനിലും സംഭവിക്കുന്നുണ്ടെന്ന് തീർച്ചയാണ്. അതുതന്നെയാണ് ഈ കൃതിയെ എക്കാലവും വായിക്കപ്പെടേണ്ട കൃതിയായി അടയാളപ്പെടുത്തുന്നതും. (അവതാരികയിൽനിന്ന്)

Malayalam Title: നെരിപ്പോട്
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2019 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Nerippodu

  • Publisher: Jeevan Books
  • Category: Malayalam Spiritual
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Ullurukum Kaalam

Ullurukum Kaalam

Rs144.00 Rs160.00

Thiruvachakam
Vamsadhara

Vamsadhara

Rs576.00 Rs640.00

Kelkkaatha Chirakadikal

NEW OFFERS

Karal Pilarum Kaalam
Ellam Mayikkunna Kadal
Jail Break (Malayalam)