• Uroobinte Chiri

A book analysing the humour in the literary artistry of Uroob, penned by Nithya P Viswam.

BLURB: ഏതൊരാളിലും മൗലികമായി നന്മയുണ്ട് എന്ന വിശ്വാസം നൽകുന്ന മാനവീയഭാവുകത്വം ഉറൂബിന്റെ എല്ലാ കൃതികളുടേയും മുഖ്യസവിശേഷതയാണ്. ദാർശനികമായ ഈ മാനവികചിന്തയ്ക്ക് ഹാസ്യബോധത്താൽ കൈവരുന്ന ദ്രുതിദീപ്തിവികാസങ്ങളാണ് ഉറൂബിന്റെ രചനയുടെ ശക്തിയും സൗന്ദര്യവും. അദ്ദേഹത്തിന്റെ ഹാസ്യരസാവിഷ്ക്കരണതന്ത്രങ്ങളെ നോവലുകൾ, ചെറുകഥകൾ, നാടകങ്ങൾ, മുഖക്കുറിപ്പുകൾ എന്നിവയെ മുൻനിർത്തി പരിശോധിക്കുന്നു.

Malayalam Title:ഉറൂബിന്റെ ചിരി
Pages: 36
Size: Demy 1/8
Binding: Paperback
Edition: 2016 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Uroobinte Chiri

Free Shipping In India For Orders Above Rs.599.00
  • Rs35.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs192.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott