A novel by Omana Gangadharan, in two volumes.
BOOK 1: ഇല്ല- ഒരുനദിയുടെ ഹൃദയത്തില്‍ ജീവിതവ്യഥകള്‍ ഒളിപ്പിച്ചു രക്ഷപ്പെടാന്‍ എനിക്കാവില്ല. എന്‍റെ ഓർമകളാണ് എന്നെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്. അവയെ മറന്നിട്ട് എനിക്കും ഒന്നും നേടാനില്ലായിരുന്നു. എന്‍റെ നേട്ടങ്ങളും നഷ്ടങ്ങളും ആ ഓർമകള്‍ വരച്ച വൃത്തത്തിനുള്ളില്‍ ഏതോ കുറ്റവാളിയുടേതെന്നപോലെ ഒരിക്കലും തീരാത്ത ശിക്ഷയുടെ നാളുകള്‍ തള്ളിവിടുകയായിരുന്നു. ജീവിതത്തിന്‍റെ അടുത്തുള്ളവരോട് ജീവിതവ്യഥ പങ്കിടാതെ മഞ്ഞിന്‍റെ കാഠിന്യം പോലെ മനസ്സില്‍ ഉറഞ്ഞുകൂടുകയായിരുന്നു.
കാലത്തിന്‍റെ പെരുവഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന ജീവിതത്തിന്‍റെ നിലയ്ക്കാത്ത തേങ്ങലുകള്‍ അനുഭവപ്പെടുത്തുന്ന നോവൽ.
BOOK 2: ആരുമല്ലാത്ത ഒരാൾ എന്ന മുൻനോവലിന്റെ രണ്ടാം ഭാഗം. ജീവിതത്തിൽനിന്നു തന്നെ കണ്ടെടുത്ത യഥാർത്ഥ കഥാപാത്രങ്ങൾ. ഗ്രാമജീവിതത്തിന്റെ ഓർമ്മകൾ നിറംപിടിച്ചു നില്ക്കുന്ന നോവൽ, മഹാനഗരത്തിൽ ഒറ്റപ്പെട്ടു എന്ന ബോധവുമായി ജീവിക്കുന്നതിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ.
Malayalam Title: ആരുമല്ലാത്ത ഒരാൾ
Pages: 208+208
Size: Demy 1/8
Binding: Paperback
Edition: 2018 October+2021 September
Aarumallatha Oral (2 books)
- Publisher: National Book Stall
- Category: Malayalam Novel
- Availability: In Stock
-
Rs470.00
NEW ARRIVALS
Kara
Rs831.00 Rs875.00
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
Aa Muthal Am Vare Pokunna Theevandi
Rs117.00 Rs130.00
Canterbury Kadhakal
Rs162.00 Rs180.00
NEW OFFERS
Munpe Parakkunna Pakshikal
Rs552.00 Rs690.00
Naalukettu
Rs234.00 Rs260.00
Pullippulikalum Vellinakshathrangalum
Rs599.00 Rs665.00
Theekkadal Kadanju Thirumadhuram
Rs468.00 Rs520.00