• Naxalisavum Malayala Kavithayum

Naxalisavum Malayala Kavithayum by Dr K P George anyalyses the impact of Naxalism in Malayalam poetry.

BLURB: ലഭ്യമായ ചരിത്രസാഹചര്യങ്ങളെ ഉത്തരവാദിത്വപൂർവം പരിവർത്തിപ്പിക്കാൻ ശ്രമിച്ചവരാണ് നക്സലൈറ്റ് കവികൾ. ഉയർന്ന ധാർമ്മികബോധം അവരെ അതിനു പ്രാപ്തരാക്കുമെന്ന് അവർ വിശ്വസിച്ചു. അതുകൊണ്ട് നക്സലൈറ്റ് കവിതകളിൽ ആത്മവിശ്വാസം നിറഞ്ഞ പ്രവചനമുഴക്കങ്ങൾ കേൾക്കാനാകും. സഹോദരനുവേണ്ടി ബലിയാവുക എന്ന അനുഷ്ഠാനത്തിന്റെ മതാത്മകത ഉൾക്കൊള്ളാൻ നക്സലൈറ്റ് കവിതകൾ ശ്രമിക്കുന്നുണ്ട്. മധ്യവർഗങ്ങളുടെ ഭാഷണങ്ങളിൽ നിറയുന്ന കാപട്യം നക്സലൈറ്റ് കവിത കണ്ടെത്തി വിമർശിക്കുന്നുണ്ട്. ഇത് ആത്മവിമർശനമാണ്.

Malayalam Title: നക്സലിസവും മലയാളകവിതയും
Pages: 256
Size: Demy 1/8
Binding: Paperback
Edition: 2015 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Naxalisavum Malayala Kavithayum

Free Shipping In India For Orders Above Rs.599.00
  • Rs240.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Tagore Kathakal (NBS Edition)
Vikramadithyante Simhasanam
Katha | Sethu

Katha | Sethu

Rs306.00 Rs340.00

Sampoorna Kathakal Ponkunnam Varkey