Collection of stories by Narayan. This edition of 'Narayante Kathakal' has 17 stories including Thettukal Kuttangalum, Dakshina Chodichu Vangiya Guru, Jambavanu Ariyamayirunnu, Kachan Maranno Devayaniye, Chorayi, Iniyonnum Parayanilla, Vaitharani etc.
BLURB: കാടും ആറും കനികളും വേട്ടാക്കാരും നമ്മുടെ പുരാണേതിഹാസങ്ങളിൽ മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. കാട്ടിൽ ജീവിച്ച് കാടിന്റെ അവകാശികളായ ആദിവാസികൾക്ക് മാത്രമാണ് ആ വന്യകഥകൾ ഇന്ന് ആവിഷ്കരിക്കാൻ കഴിയുന്നത്. നാരായൻ സ്വന്തം അനുഭവങ്ങളുടെ ചുറ്റുപാടിൽ പുരാണങ്ങളുടെ 'വനവായന' നടത്തുന്ന കഥകളുടെ സമാഹാരം. മലയാള സാഹിത്യത്തിൽ നാരായന്റെ കാട്ടനുഭവങ്ങൾ വേറിട്ടു നിൽക്കുന്നു.
Malayalam Title: നാരായന്റെ കഥകൾ
Pages: 135
Size: Demy 1/8
Binding: Paperback
Edition: 2013 September
Narayante Kathakal
- Publisher: Lead Books
- Category: Malayalam Stories
- Availability: In Stock
-
Rs120.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00