25 വർഷങ്ങൾ ആർ എസ് എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നിയുടെ അനുഭവങ്ങളുടെ കുമ്പസാരം. ആർഷഭാരത സംസ്കാരത്തെപ്പറ്റി ഊറ്റം കൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർ എസ് എസ് എന്ന സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. പ്രകാശനദിവസം തന്നെ ഒന്നാം പതിപ്പിന്റെ മുഴുവൻ കോപ്പിയും വിറ്റഴിഞ്ഞ പുസ്തകം. പി ജയരാജന്റെ അവതാരിക.
Malayalam Title: നരകസാകേതത്തിലെ ഉള്ളറകൾ
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2015 September
Naraka Sakethathile Ullarakal
- Publisher: Chintha Publishers
- Category: Malayalam Memoirs
- Availability: Out Of Stock
-
Rs100.00
NEW ARRIVALS
Alicinte Athbudha Kazhchakal
Rs126.00 Rs140.00
Aakasha Bhoomikalude Thakkol
Rs306.00 Rs340.00
Washington Square (Malayalam)
Rs279.00 Rs310.00
Ente Swapnathile Kathakal
Rs120.00
NEW OFFERS
Odyssey (Malayalam)
Rs315.00 Rs350.00
Karamazov Sahodaranmar
Rs585.00 Rs650.00
Saraswatheevijayam
Rs135.00 Rs150.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00