Collection of poems by D Santhosh. Nallavarude Nadappaatha has 21 poems including Sukhakaalakeerthanam, Sankadappusthakam, Kshudrajeevitham, Ajnjathavasam, Puthan Budhan, Saakshi, Nizhalkkuth, Maranam Koodu Koottiya Maram, Jwarajanmasaaram and Adimadhyantham. Foreword by Subhash Chandran.
BLURB: "ഡി. സന്തോഷ് നേര്‍മൊഴികളിലൂടെ പുതുജീവിതവൈരുദ്ധ്യങ്ങളെ കീറിമുറിച്ചു കാണിക്കുന്ന കവിയാണ്. ആനുകാലികങ്ങളില്‍ ഏറെ സഹൃദയശ്രദ്ധ നേടിയ ‘സുഖകാലകീര്‍ത്തനം’, ‘കമ്പോളനിലവാരം’ മുതലായ വര്‍ത്തമാനജീവിതത്തിന്റെ രൂക്ഷപരിശോധന നിര്‍വഹിക്കുന്ന രചനകളുള്‍പ്പടെ ഇതിലുള്ള കവിതകളൊക്കെയും കവിതയോടും ജീവിതത്തോടുമുള്ള ഒരാളുടെ സത്യസന്ധമായ അഭിമുഖീകരണങ്ങളാണ്. മലയാള കവിതയുടെ പൂര്‍വകാല സുകൃതങ്ങളെ നിരാകരിക്കുന്നില്ല എന്നതിനാല്‍ തന്നെ തട്ടും തടവുമില്ലാതെയുള്ള ഒരു സുഖകരമായ പരായണക്ഷമതകൂടി ഈ കവിതകള്‍ക്കുണ്ട്." -വി. കെ. ശ്രീരാമന്
Malayalam Title: നല്ലവരുടെ നടപ്പാത
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2020 August
Nallavarude Nadappaatha
- Publisher: Indulekha
- Category: Malayalam Poetry
- Availability: In Stock
-
Rs99.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Swathanthryam Rajyabrushtil
Rs383.00 Rs425.00