Novel by Radhakrishnan Pattanur. 'Naghamuna' is with a foreword note by K K Shailaja.
BLURB: "ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നഖമുന എന്ന നോവൽ രാധാകൃഷ്ണൻ പട്ടാന്നൂർ രചിച്ചിട്ടുള്ളത്. ആ സംഭവത്തിൽ ഇടപെടാനും അതിലൂടെ നീതി ലഭ്യമാക്കാനും ഒരു പൊതുപ്രവർത്തക എന്ന നിലയിൽ അന്ന് ശ്രമിച്ച ഒരാളാണ് ഞാൻ. ഈ നോവലിൽ ഒരു കഥാപാത്രമാകുന്നുവെന്നതിലുമേറെ സന്തോഷം കേന്ദ്രകഥാപാത്രമായ ഷഹനാസിനും കുടുംബത്തിനും ഒരു പുതുജീവിതം ലഭിച്ചതിലാണ്.": കെ. കെ. ശൈലജ (ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി
"മനുഷ്യരുടെ വിധി നിശ്ചയിക്കുന്നത് നിയതിയുടെ അജ്ഞാത ഹസ്തങ്ങളല്ല. അവരുടെ തന്നെ നിശ്ചയദാർഢ്യമാണ് എന്ന് ഷഹനാസിന്റെ ജീവിതത്തിലൂടെ നോവലിസ്റ്റ് അനുഭവവേദ്യമാക്കുന്നു. വിധിയല്ല, മനുഷ്യരാണ് ജീവിതത്തിന്റെയും ചരിത്രത്തിന്റെയും വിധികർത്താക്കൾ." :എൻ. ശശിധരൻ
Malayalam Title: നഖമുന
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2020 February
Naghamuna
- Publisher: G V Books
- Category: Malayalam Novel
- Availability: In Stock
-
Rs100.00