A book recording the life and contributions of N V Krishnawarrier penned by T P Kunjikkannan.
BLURB: മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്‌ത ധിഷണാശാലിയാണ് എൻ വി കൃഷ്‌ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്‌ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്‌തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്‌ത്രപ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.
Malayalam Title: എൻ വി യുടെ വിജ്ഞാനസാഹിത്യം
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2015 November
N V yude Vijnana Sahithyam
- Publisher: Thunchath Ezhuthachan Malayalam University
- Category: Malayalam Study
- Availability: In Stock
-
Rs60.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00