• Mukhangalute Mukham

Collection of spiritual writeups by Fr. Justin Avanooparampil.

BLURB: ഈ ഭൂമിയിൽ എന്റെ മുറിവേറ്റ മുഖം ധ്യാനിക്കുന്നവർ സ്വർഗ്ഗത്തിൽ അതു മഹത്വത്തിൽ പ്രകാശിക്കുന്നതുകാണും. അവരുടെ ആത്മാവിൽ എന്റെ ദിവ്യത്വത്തിന്റെ സ്ഥായിയായ പ്രകാശമുണ്ടാകും, അങ്ങനെ എന്റെ മുഖത്തോടുള്ള ആ സാദൃശ്യം കൊണ്ട് സ്വർഗ്ഗത്തിൽ കൂടുതൽ തേജസ്സോടെ അവർ പ്രശോഭിക്കും." ഫ്രാൻസിൽ ടൂർസ്കർമ്മലമഠത്തിലെ സിസ്റ്റർ മേരി ഓഫ് സെന്റ് പീറ്ററിന് 1844-ൽ യേശു നൽകിയ ഈ സന്ദേശത്തിൽ ഈ പുസ്തകത്തിന്റെ രത്നച്ചുരുക്കമുണ്ട്. ആത്മീയ ജീവിതം ആഴപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അനിവാര്യം വായിച്ചിരിക്കേണ്ട പുസ്തകം. ഓരോ പേജുവായിക്കുമ്പോഴും ആ 'മുഖങ്ങളുടെ മുഖം' അനുവാചകമനസ്സിൽ മായാത്ത വിധം പതിയുന്ന ശൈലി "ഒരു തവണയെങ്കിലും ഈ പുസ്തകം വായിക്കുന്നവ്യക്തികളുടെ മനസ്സിൽ ആ മുഖങ്ങളുടെ മുഖം ഒരിക്കലും മായാതെ നിൽക്കും എന്ന് നിസ്സംശയം പറയാം. അതുവഴിഅവരുടെ അനുദിന ജീവിതം അവിടുത്തെമുഖത്താൽ കൂടുതൽ കൂടുതൽ പ്രകാശമാനമാകട്ടെ എന്ന് ആശംസിക്കുന്നു." ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് ഒ.സി.ഡി.


Malayalam Title: മുഖങ്ങളുടെ മുഖം
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Mukhangalute Mukham

  • Publisher: Jeevan Books
  • Category: Malayalam Spiritual
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs60.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS