• Mozhiyazham

Collection of beautiful philosophical thoughts by Shoukath. Mozhiyazham has 108 inspiring and thought provoking pieces of writing. Foreword by C Radhakrishnan. Illustrations by Manu Kallikkad make this book more beautiful.

BLURB: മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ലെന്നു പറയുന്നതുപോലെയാണ് സ്നേഹവും. പൂർണസമർപ്പണത്തോടെ കൂടെക്കഴിയുന്നവരെ നാം മാനിക്കാറില്ലെന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്യും. സ്നേഹം കൊണ്ടു മാത്രമാണ് അവർ വിധേയരായിരിക്കുന്നതെന്ന സത്യം നാം അറിയാതെ പോകുന്നു. അവർക്ക് വ്യക്തിത്വമില്ലാത്തവരായി തെറ്റിദ്ധരിക്കുന്നു. അവഗണന അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അവർ മാനസികമായും തുടർന്ന് ശാരീരികമായും പിൻവാങ്ങിത്തുടങ്ങും. അപ്പോഴാണ് നമുക്ക് മുറിവേൽക്കുക. ചവിട്ടി നിൽക്കുന്ന ഭൂമി ഇല്ലാതാകുന്നത് നാമറിയും. എത്ര മാത്രം ആഴത്തിൽ വേരിറങ്ങിയിട്ടുള്ളതാണ് സ്നേഹമെന്ന് അവിടെ നാമനുഭവിക്കും... സ്നേഹം സ്വയം വെളിപ്പെടുക വേർപിരിയുമ്പോഴാണ്.

Malayalam Title: മൊഴിയാഴം
Pages: 108
Size: Demy 1/8
Binding: Paperback
Edition: 2012 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Mozhiyazham

By: Shoukath
  • Publisher: Akam Books
  • Category: Malayalam Philosophy
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Ammakkathakkoodu

Ammakkathakkoodu

Rs180.00 Rs200.00

Katha Parayam Nadakam Kalikkam
Kathayude Varthamanam