• Mizhiyoram

Novel by C V Nirmala.

BLURB: ടോർച്ച് തെളിച്ചുകൊണ്ട് അവർ ഓർഫനേജിന്റെ പരിസരത്തും ആശ്രമ വളപ്പിലുമെല്ലാം വിമലയെ തിരഞ്ഞു പരിഭ്രാന്തിയോടെ നടന്നു. മഴ നനയുന്നത് അച്ചനറിഞ്ഞില്ല. തീമഴയാണു പെയ്യുന്നതെന്നു തോന്നി. തീക്കനലുകളുടെ മീതെയാണു നടക്കുന്നതെന്നും. മത്തായിച്ചൻ നനഞ്ഞുവിറച്ച് അച്ചന്റെ പുറകെ നടന്നു. നനഞ്ഞ ടോർച്ച് എത്ര ഞെക്കിയിട്ടും തെളിയാതായി. ചാപ്പലിന്റെ മുഖവാരത്തിലെ കുരിശ്, ചാരനിറം പൂണ്ട ആകാശത്തേക്കു കുത്തനെ ഉയർന്നു നിന്നു. ശക്തമായ ഒരിടിമിന്നൽ, ഭൂമിയിലെമ്പാടും വ്യാപിച്ച ഉജ്ജ്വലപ്രകാശത്തിൽ ഒരു നിമിഷത്തേക്ക് ആ കാഴ്ച അവരുടെ കണ്ണുകളിൽ നിറഞ്ഞു. ചാപ്പലിന്റെ അടഞ്ഞ വാതിലിനു മുമ്പിൽ സിമന്റ് പടികളിൽ, മഴയത്തു നനഞ്ഞൊലിച്ച് മുട്ടുകുത്തി കൈകൂപ്പി നിൽക്കുന്ന സ്ത്രീരൂപം.

Malayalam Title: മിഴിയോരം
Pages: 258
Size: Demy 1/8
Binding: Paperback
Edition: 2020 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Mizhiyoram

  • Publisher: Don Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs300.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)