• Mithyakal Sankalpangal

Collection of essays penned by K A Kodungalloor. First published in 1955, 'Mithyakal Sankalpangal' has 9 essays on literature, culture, cinema etc. which still have relevance and significance. Foreword by M Thomas Mathew.

BLURB: തന്റെ മനസ്സ് അതേ മട്ടിൽ വാക്കുകളിൽ പകരണമെന്നല്ലാതെ വായനക്കാരനെ അനുനയിപ്പിക്കാനോ പ്രേരിപ്പിക്കാനോ വേണ്ടി ഭാഷാപരമായ തന്ത്രങ്ങൾ പ്രയോഗിക്കണമെന്ന് കൊടുങ്ങല്ലൂർ ആഗ്രഹിക്കുന്നില്ല. എന്നാൽ, ആ വാക്കിൽ, വാക്കുകളുടെ സന്നിവേശക്രമത്തിൽ, അതിൽ നിന്ന് നിസ്സരിക്കുന്ന സൂക്ഷ്‌മസംഗീതത്തിന്റെ ആരോഹണാവരോഹണങ്ങളിൽ, താൻ സന്നിധാനം ചെയ്യണമെന്ന നിർബന്ധം ഉണ്ടായിരിക്കുകയും ചെയ്യും ശൈലി വ്യക്തി തന്നെയാണ് എന്ന ചൊല്ല് എങ്ങനെയാണ് സനാഥമാകുന്നതെന്ന് അറിയാൻ 'മിഥ്യകൾ സങ്കല്പങ്ങൾ' വായിച്ചാൽ മതി.

Malayalam Title: മിഥ്യകൾ സങ്കല്പങ്ങൾ
Pages: 95
Size: Demy 1/8
Binding: Paperback
Edition: 2012 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Mithyakal Sankalpangal

Free Shipping In India For Orders Above Rs.599.00
  • Rs80.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs192.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott