A book of inspiration by Radhika Padmavathi.
BLURB: മിനിമലിസം ഒരു പുതിയ ജീവിതവഴിയാണ്. ലളിതം, സുന്ദരം എന്ന രണ്ട് വാക്കുകളിൽ ഒതുക്കി പറയാവുന്ന വേറിട്ട വഴി. നിങ്ങൾക്ക് ആവശ്യമുള്ളതും സന്തോഷം തരുന്നതുമായ വസ്തുക്കൾ മാത്രമേ അതിലുണ്ടാവുകയുള്ളു. ഉപേക്ഷിക്കലല്ല അത്; മനഃസമാധനത്തിന്റെ, ആരോഗ്യത്തിന്റെ, സാമ്പത്തിക അച്ചടക്കത്തിന്റെ ചേർത്തുപിടിക്കലാണ്. ജീവിതം ഒന്നേയുള്ളു അതു ശരിയായി ജീവിക്കുക എന്നതാണ് മിനിമലിസ്റ്റിക്കുകളുടെ മന്ത്രം. മിനിമലിസത്തിന്റെ പാതയിലൂടെയാണ് യൂറോപ്പിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരും ഇന്ന് നടക്കുന്നത്. അതു നേരിട്ട് കണ്ടറിഞ്ഞ ഒരാൾ അവരുടെ ലളിതസുന്ദരജീവിതത്തിന്റെ രഹസ്യം മലയാളികളുമായി പങ്കു വയ്ക്കുന്നു.
Malayalam Title: മിനിമലിസം: ഒരു പുതു ജീവിത വഴി
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2021
Minimalism: Oru Puthu Jeevitha Vazhi
- Publisher: Current Books Thrissur
- Category: Malayalam Self Help
- Availability: Out Of Stock
-
Rs100.00
NEW ARRIVALS
Finnish Viswakathakal
Rs126.00 Rs140.00
Parayathe Poyathu
Rs261.00 Rs290.00
Neethiyude Prathispandham
Rs144.00 Rs160.00
Shamanaravu
Rs162.00 Rs180.00
NEW OFFERS
Parayathe Poyathu
Rs261.00 Rs290.00
Himalaya Samathalangaliloode
Rs518.00 Rs575.00
Jail Break (Malayalam)
Rs261.00 Rs290.00
Ghathakan
Rs440.00 Rs550.00