Memories by Aymanam John.
BLURB: ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കു വെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓർമപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
Malayalam Title: കാലമൊരു കഥപ്പുസ്തകം
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2022 July
Kaalamoru Kadhappusthakam
- Publisher: National Book Stall
- Category: Malayalam Memoir
- Availability: In Stock
-
Rs210.00
NEW ARRIVALS
Cheriya Thudakkam Valiya Vijayam
Rs99.00 Rs110.00
Tanhai
Rs269.00 Rs300.00
Munnilekku Kuthicha Vaakk Pinnilekk Marinja Pranan
Rs90.00 Rs100.00
Islam Pranayam Samarppanam
Rs359.00 Rs400.00
NEW OFFERS
Manushyante Uthbhavam
Rs999.00 Rs1,299.00
Ningalile Chanakyan
Rs269.00 Rs299.00
Mahayodha Kalki: Sivante Avathaaram
Rs382.00 Rs425.00
Sathyayodha Kalki: Brahmachakshus
Rs414.00 Rs460.00