• Meghasannibhamaya Salala

Travelogue by Jose Chemmun. 'Meghasannibhamaya Salala' has few photographs also.

BLURB: വിവിധ മതചിന്തകളുടെ ഉറവിടമായ ഭൂമികയിലൂടെ ഒരു ക്രിസ്തീയ പുരോഹിതന്‍ യാത്ര ചെയ്യുമ്പോള്‍ ആത്മീയത പ്രധാന ആഖ്യാന സാന്നിദ്ധ്യമായി നിലകൊള്ളും. ശുദ്ധമായ ആത്മീയ പരിസരത്തോട് ആരും കലഹിക്കില്ല. ബൈബിളിന്റെയും ഖുറാന്റെയും ചരിത്ര പരിസരങ്ങളിലൂടെയുള്ള സഞ്ചാരം ഇയ്യോബിന്റെ പുസ്തകത്തെ മുന്‍നിര്‍ത്തി മനുഷ്യജീവിതത്തെ പരിശോധിക്കുന്നുണ്ട്. കാഴ്ചയും വിശ്വാസവും ചരിത്രവും വൈയക്തിക അനുഭവങ്ങളും ഇഴചേര്‍ക്കപ്പെട്ട ഈ പുസ്തകം മരുഭൂമിയില്‍ മൂടി നില്ക്കുന്ന മഞ്ഞുപോലെയും ദുഃഖസാന്ദ്രമായ ചാറ്റല്‍മഴപോലെയും നമ്മുടെ ഉള്ളറകളില്‍ പെയ്തിറങ്ങും. അവാച്യമായ വായനാനുഭവത്തിന്റെ പടവുകള്‍ കയറാം, മേഘസന്നിഭമായ സലാലയിലേക്ക് സഞ്ചരിക്കാം.

Malayalam Title: മേഘസന്നിഭമായ സലാല
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2019 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Meghasannibhamaya Salala

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)