• Mazha Nananja Mannidangal

Memoirs by Fousia Kalappatt.

BLURB: ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നാം പലപ്പോഴും കാണാൻ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓർമ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധർമ്മമാണ് ഈ ലേഖനങ്ങൾ നിർവ്വഹിക്കുന്നത്. ലേഖനങ്ങൾ എന്നല്ല ശരിക്കും ഓർമ്മക്കുറിപ്പുകൾ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്ചയിൽ നിന്ന് അനുഭവങ്ങളിലേക്കും ഓർമ്മയിലേക്കും ഗൃഹാതുരത്വത്തിലേക്കും ഇറങ്ങിനടക്കുകയാണ് ഫൗസിയ ചെയ്യുന്നത്. ആ നടപ്പിൽ അറിയാതെ നാമും കൂടെ കൂടുന്നു. ആ ഓർമ്മയെഴുത്ത് നമ്മുടെ ചില ഓർമ്മകളേയും തൊട്ടുണർത്തുന്നു. സമാനമായ അനുഭവങ്ങളിലൂടെ നടന്നത് നമ്മേയും അമ്പരപ്പിക്കുന്നു. അങ്ങനെയാണ് ഈ പുസ്തകം നമ്മുടെ കൂടി പുസ്തകമായി മാറുന്നത്.


Malayalam Title: മഴ നനഞ്ഞ മണ്ണിടങ്ങൾ
Pages: 95
Size: Demy 1/8
Binding: Paperback
Edition: 2018 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Mazha Nananja Mannidangal

  • Publisher: Saikatham Books
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs80.00


NEW ARRIVALS

Matham Swathvam Desheeyatha
Russian Nadodikkathakal

NEW OFFERS