Memoirs by V K Sanju. ‘Maunathinte Paribhasha’ is with a foreword note by Renji Panicker.
BLURB: മൗനത്തിന്റെ ഗ്രീഷ്മാന്തരങ്ങളിലൂടെ, ഒരു ഏകാകിയുടെ സഞ്ചാരമാണ് ഈ പുസ്തകം. അച്ചടക്കമില്ലാത്ത ഓർമയെഴുത്തിന് കവിത എന്നു പേരിടാമെങ്കിൽ, മൗനത്തിന്റെ പരിഭാഷ എന്ന പുസ്തകത്തെ ഞാൻ ആ ഗണത്തിൽപ്പെടുത്തുന്നു. ഓർമകളെ ഒരു കലിഡോസ്കോപ്പിക് കാഴ്ചയിലേക്ക് അടുക്കില്ലാതെ പറത്തിവിടാൻ മനസ്സിനു ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, ഓർമകളുടെ ശലഭങ്ങളെ അവയുടെ ആകാശമാർഗങ്ങളിൽ പിന്തുടരുകയും, അങ്ങനെ തന്നെ അവയെ അക്ഷരങ്ങളുടെ ചില്ലുകൂട്ടിലടയ്ക്കുകയും ചെയ്യുക എന്നത് എളുപ്പത്തിൽ സാധിക്കില്ല. ഓർമകളെ അവയുടെ അനിയന്ത്രിതമായ സ്വാഭാവികതയിൽ ഒഴുകാൻ വിടുന്ന എഴുത്താണ് ഈ പുസ്തകം. അവതാരിക: രൺജി പണിക്കർ
Malayalam Title: മൗനത്തിന്റെ പരിഭാഷ
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2021 July
Maunathinte Paribhasha
- Publisher: Max Books
- Category: Malayalam Memoirs
- Availability: In Stock
-
Rs250.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00