Collection of stories Anilkumar C P.
BLURB: ജീവിതയാഥാർത്ഥ്യങ്ങളുടെ അടിക്കുറിപ്പ് എല്ലാ വരിലും ഒരുപോലെ ആയിരിക്കും. സാഹചര്യങ്ങൾ മാത്രമേ മാറുന്നുള്ളു. അവസ്ഥകൾക്ക് അതേ ഏകതാനതയാവും ഫലം. സമകാലിക മനുഷ്യൻ നേരിടുന്ന ദാർശനിക പ്രതിസന്ധി മുതൽ ആശയസംഘട്ടനം വരെ ഈ കഥകളിൽ വായിക്കാം. മാനസികവ്യവഹാരങ്ങൾ നീർകുമിളകളായി നിമിഷങ്ങളുടെ ആയുസിൽ പൊട്ടിച്ചിതറുന്നതും ആ ആഘാതത്തിൽ നീറി ചില ജന്മങ്ങൾ കണ കുതിർക്കുന്നതും ഈ കഥകളിലെ കഥാപാത്രങ്ങളിൽ കാണാം. അതൊക്കെയും, ഭാവനയുടെ കുത്തൊഴുക്കല്ല മറിച്ച് ഭിത്തിക്കപ്പുറത്തെ അവ്യക്തമായ ശബ്ദങ്ങളാണ്. ആ നിലയ്ക്ക് ഈ കഥകൾ മലയാള ചെറുകഥാ ശാഖയുടെ മേൽക്കോയ്മ അവകാശപ്പെട്ടാൽ അതിനോടു വായനക്കാരും വിയോജിക്കുവാൻ സാധ്യതയില്ല. വിസ്മയപ്പെടുത്തുന്ന ഭാഷയും, ദൃശ്യകാഴ്ച പോലെയുള്ള പ്രസൃഷ്ടിയും നവസ്വരത്തിന്റെ മുഴക്കവും ഇവിടെ പ്രതിഫലിക്കുന്നു.
Malayalam Title: അബ്സല്യോട്ട് മാജിക്
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2021 July
Absolute Magic
- Publisher: Max Books
- Category: Malayalam Stories
- Availability: In Stock
-
Rs160.00
NEW ARRIVALS
@ Mumbaay
Rs288.00 Rs320.00
Arogya Chinthamani
Rs795.00 Rs850.00
Vaidyathārakam
Rs795.00 Rs850.00
Therigāthā
Rs216.00 Rs240.00
NEW OFFERS
Paraloka Niyamangal
Rs315.00 Rs350.00
Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Rs168.00 Rs210.00
Kaalam Saakshi: Oomman Chandiyude Aathmakatha
Rs552.00 Rs650.00
Visapp Pranayam Unmaadam
Rs229.00 Rs270.00