Biography of V. K. Krishna Menon, renowned diplomat and Indian politician, penned by T J S George translated into Malayalam by K N Gopalan Nair. This edition has some photographs too.
BLURB: വി.കെ. കൃഷ്ണമേനോൻ ആരായിരുന്നു എന്നുപോലും ഇന്ന് പലർക്കും അറിയില്ലായിരിക്കും; സാധാരണക്കാർക്ക് മാത്രമല്ല, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്നവർക്കും. രാഷ്ട്രീയരംഗത്ത് ധൈഷണികത ഇല്ലാതാകുന്ന ഈ കാലത്ത് അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിയുടെ ഓർമ്മയുണർന്നതും ഒരു രാഷ്ട്രീയ ധൈഷണിക പ്രവർത്തനമാണ്. ആ പ്രവർത്തനമാണ് ഈ പുസ്തകത്തിലൂടെ ടി.ജെ.എസ്. ജോർജ് നിർവഹിക്കുന്നത്. - ടി.പി. രാജീവൻ
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വിവാദനായകൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന വി.കെ. കൃഷ്ണമേനോന്റെ ജീവിതകഥ. വി.കെ. കൃഷ്ണമേനോന്റെ ഇതിഹാസതുല്യമായ ജീവിതത്തിലേക്കും ആധുനിക ഇന്ത്യയുടെ ചരിത്രത്തിലേക്കും വിസ്മയകരമായ അന്തർദർശനം നൽകുന്ന ജീവചരിത്രം.
Malayalam Title: വി.കെ. കൃഷ്ണമേനോൻ
Pages: 367
Size: Demy 1/8
Binding: Paperback with flaps
Edition: 2017 March
V K Krishna Menon (Malayalam)
- Publisher: Mathrubhumi
- Category: Malayalam Biography
- Availability: Out Of Stock
-
Rs325.00
NEW ARRIVALS
Oru Kochuswapnam
Rs60.00
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Rs135.00 Rs150.00
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
NEW OFFERS
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00