• Taxi Driverum Kamukiyum

Collection of two novella by Arshad Bathery.


BLURB: ഉച്ചച്ചൂടിലേക്ക്, മട്ടാഞ്ചേരി തെരുവിലേക്ക് മിക്കേല ഇറങ്ങിനടന്നു. ചരിത്രത്തിലേക്കുള്ള നുഴഞ്ഞുകയറ്റംപോലെ മട്ടാഞ്ചേരിയിലെ പഴമക്കാർക്കിടയിലൂടെ മിക്കേല അലഞ്ഞു. മുൻപറിഞ്ഞുവെച്ച വിവരങ്ങളിലൂടെ ചില വീടുകൾ കയറിയിറങ്ങി. ഓരോ വീടും അവളെ നിരാശപ്പെടുത്തി. വർഷങ്ങൾക്കു  മുൻപ് രണ്ടു സ്നേഹങ്ങൾ അവരുടെ ഇഷ്ടങ്ങളെ മൗനമായി കൈമാറിയതോർക്കുന്തോറും മിക്കേലയുടെ നോട്ടങ്ങൾ തെരുവിലൂടെ ചുറ്റിയടിച്ചു. ആ തെരുവിനെ അവൾ ഒരാവേശത്തോടെ ശ്വസിച്ചുകൊണ്ടിരുന്നു…
ടാക്സി ഡ്രൈവറും കാമുകിയും, അച്ഛന് തൊടാത്ത ആകാശം എന്നിങ്ങനെ അഴിച്ചുതുടങ്ങിയാൽ കൂടുതൽക്കൂടുതൽ കുരുങ്ങിപ്പോകുകയും അറിഞ്ഞുതുടങ്ങിയാൽ കൂടുതൽക്കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യുന്ന മനുഷ്യവ്യസനങ്ങളുടെ കൊടുംവേനൽ അനുഭവിപ്പിക്കുന്ന രണ്ടു നോവലെറ്റുകൾ.


അർഷാദ് ബത്തേരിയുടെ ഏറ്റവും പുതിയ പുസ്തകം.


Malayalam Title: ടാക്‌സി ഡ്രൈവറും കാമുകിയും
Pages: 95
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Taxi Driverum Kamukiyum

  • Publisher: Mathrubhumi
  • Category: Malayalam Novels
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs140.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS

Francis Ittykkora
Randamoozham

Randamoozham

Rs315.00 Rs350.00

Nirakkoottukalillathe