Travel notes penned by Venu, the renowned cinematographer and film director. ‘Solo Stories’ documents Venu’s journey across the length and breadth of India with ample collection of multicolour photographs.
BLURB: മനുഷ്യരെയാണ് യാത്രക്കാരൻ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറിൽ ആയതുകൊണ്ടോ കൂടെ ഗൂഗിൾ ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള
മനുഷ്യരെ അയാൾ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാൻ ആയിരുന്നിട്ടുകൂടി, സ്ഥലങ്ങളെയോ എടുപ്പുകളെയോ അവയുടെ ഫോട്ടോഗ്രാഫിക് താരുണ്യത്തിലല്ല അയാൾ കാണുന്നത്. ചരിത്രത്തിന്റെ ഉറപ്പുള്ള പല എടുപ്പുകള്‍ക്കു ചുറ്റും ഇങ്ങനെ വേണു നടക്കുന്നുണ്ട്. അത് ഹാലേബീഡിലെ ഹൊയ്സാലേശ്വരക്ഷേത്രമോ ബദാമിയിലെ കില്ല മസ്ജിദോ ആയിരിക്കാം. എന്നാൽ അത്ര ഉറപ്പില്ലാത്ത ജീവിതങ്ങൾ. ഹാവേരിക്കടുത്ത രുദ്രപ്പ, ബിജാപ്പൂരിലെ കുതിരക്കാരൻ യൂസഫ്, കുതിര കാജൽ ഇതൊക്കെയാണ് വേണു തിരയുന്ന സ്ഥലങ്ങൾ.
-കമല്‍റാം സജീവ്
ചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ യാത്രാവിവരണങ്ങളും ചിത്രങ്ങളും
Malayalam Title: സോളോ സ്റ്റോറീസ്
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2018 January
Solo Stories (Malayalam)
- Publisher: Mathrubhumi
- Category: Malayalam Travelogue
- Availability: Out Of Stock
-
Rs250.00
NEW ARRIVALS
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00
NEW OFFERS
Muthassi
Rs720.00 Rs800.00
Fidel Castro: Ente Jeevitham
Rs783.00 Rs870.00
Pramani
Rs342.00 Rs380.00
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Rs269.00 Rs300.00