• Pranayapachakam

Anita Nair’s novel ‘Alphabet soup for lovers’ translated into Malayalam by Smitha Meenakshi.


BLURB: ലെനയുടെ വിരസമായ ജീവിതത്തിലേക്ക് അതിഥിയായി വന്നെത്തുന്ന സിനിമാതാരം ശൂലപാണി അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. സ്വസ്ഥമായ ദാമ്പത്യത്തിന്റെ ചേരുവ
ഭർത്താവിനെ സ്നേഹിക്കാതിരിക്കുകയാണെന്നു വിശ്വസിച്ചിരുന്ന ലെനയുടെ ജീവിതത്തിൽ പുതിയ രൂചിക്കൂട്ടുകൾ പിറക്കുന്നു. പ്രണയം അവൾക്കൊരുക്കിയ വിരുന്നിലെ ഓരോ വിഭവവും അവളെ
ഉന്മാദിനിയാക്കുന്നു. പാചകത്തിലും ജീവിതത്തിലും തന്റെ മാതൃകയായ ഗോമതിയുടെ വാക്കുകളിലൂടെയും അവരൊരുക്കുന്ന പുതിയ വിഭവങ്ങളിലൂടെയും ലെന തന്റെ പുതിയ ജീവിതത്തിലൂടെ
സഞ്ചരിക്കുന്നു. അവൾക്കു ചുറ്റും വന്യമായ കാടും പ്രണയവും നൃത്തംവെക്കുന്നു.


ഓരോ രുചിക്കൂട്ടും ഓരോ ധ്യാനമാണ്. കഴിക്കുന്നവന്റെ ഹൃദയത്തിലേക്കുള്ള കവാടം തുറക്കുന്ന കൊച്ചുകൊച്ചു ധ്യാനങ്ങൾ. പ്രണയത്തിന്റെ വ്യത്യസ്ത രുചികൾ അനുഭവിപ്പിക്കുന്ന നോവൽ.
പരിഭാഷ സ്മിത മീനാക്ഷി


Malayalam Title: പ്രണയപാചകം
Pages: 206
Size: Demy 1/8
Binding: Paperback with flaps
Edition: 2016 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Pranayapachakam

  • Publisher: Mathrubhumi
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00


NEW ARRIVALS

Chayamaranam

Chayamaranam

Rs243.00 Rs270.00

Malamuzhakki

Malamuzhakki

Rs342.00 Rs380.00

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe

NEW OFFERS

Snehadaram

Snehadaram

Rs135.00 Rs150.00

Naganmarude Rahasyam
Nirakkoottukalillathe