• Prakasam Parathunna Jeevithangal

Short biography of 10 eminent personalties penned by K Viswanath.

BLURB: പതിവു വഴികളില്‍നിന്നു മാറി നടന്ന പത്തു മനുഷ്യർ‍. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകൾ. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്‍ക്കെതിരേ പടനയിച്ച കാര്‍ഷികശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും പഴുതാരയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്‌നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.

Malayalam Title: പ്രകാശം പരത്തുന്ന ജീവിതങ്ങൾ
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2016 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Prakasam Parathunna Jeevithangal

  • Publisher: Mathrubhumi
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs75.00


NEW ARRIVALS

The Story of Movie Title-O-Graphy
Mahabrahmanan

NEW OFFERS