Novel by V K N
BLURB: ഹൈദരാലിയുടെ വഴിയേ ടിപ്പു സുൽത്താനവർകളുടെയും പീരങ്കികളുടെ വിറകൂൺശാലയായിരുന്നു ലക്കിടി. അക്കിടി ഒരെണ്ണം പോരാത്തതിന് ഒരു പഴയ ലക്കിടിയുമുണ്ട്. ഇപ്പുറം ഭാരതപ്പുഴ. ഐവർമഠം. കൊച്ചിശ്ശീമ ശക്തൻ തമ്പുരാന് എന്ന സ്മാൾടൈം സാഡിസ്റ്റ്. പരന്ത്രീസ് പടനായകന്മാരുടെ വരുതിയിൽ നീങ്ങിയിരുന്ന മൈസൂർ പീരങ്കികളെക്കുറിച്ചപ്പോർക്കുമ്പോൾ ജന്മനാ ആർട്ടിലറിക്കാരനായ ഞാൻ ചിന്താവിഷ്ടയായ സീതയുടെ പിതാമഹനായി പരിണമിക്കുന്നു, തിരുമനസ്സേ…
സകലകലാവല്ലഭനും ശൂരവീരപരാക്രമിയുമായ നാണുവർമ്മ എന്ന ചതയം തമ്പുരാൻ തിരുമനസ്സും സിക്രട്ടറി പയ്യനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന നോവൽ. കഥാപാത്രസൃഷ്ടിയിലും ശൈലിയിലും സംഭാഷണങ്ങളിലും അവതരണത്തിലും സമ്പൂർണ്ണമായി വി.കെ.എൻ നിറഞ്ഞുനില്ക്കുന്നു.
Malayalam Title: പയ്യന്റെ രാജാവ്
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2018 June
Payyante Rajavu
- Publisher: Mathrubhumi
- Category: Malayalam Novel
- Availability: Out Of Stock
-
Rs160.00
NEW ARRIVALS
Oru Kochuswapnam
Rs60.00
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Rs135.00 Rs150.00
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
NEW OFFERS
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00