Sumangala retells the stories 5 great women in Indian Puranas: Ahalya, Draupathi, Seetha, Thara and Mandodari.
BLURB: ഭൗമലാവണ്യത്തിന്റെ അവതാരങ്ങളായ അഞ്ചു കന്യകമാരുടെ ചരിതം. നരവംശജരായ അഹല്യ, ദ്രൗപദി, സീത; വാനരവംശജയായ താര; രാവണപത്നിയായ മന്ദോദരി- ലൗകികാർത്ഥത്തിൽ കന്യകമാരല്ലെങ്കിലും ഇവർ നിത്യകന്യാസങ്കല്പമുള്ളവരും ഭൂമിയുടെ പ്രതീകങ്ങളുമാണ്. പുറമേക്ക് തണുത്തുറഞ്ഞു കിടക്കുകയാണെങ്കിലും ഉള്ളിൽ കത്തിയെരിയുന്ന അഗ്നിയും തിളച്ചുരുകിയൊഴുകുന്ന ലാവയും വഹിക്കുന്ന ഭൂമിദേവിയേപ്പോലെയാണ് ഈ ഇതിഹാസകഥാപാത്രങ്ങൾ. അവരുടെ അന്തരംഗസത്യങ്ങൾ ഈ കൃതിയിലൂടെ അനുഭവവേദ്യമാകുന്നു.
Malayalam Title: പഞ്ചകന്യകമാർ
Pages: 358
Size: Demy 1/8
Binding: Paperback
Edition: 2015 March
Pancha Kanyakamar
- Publisher: Mathrubhumi
- Category: Malayalam Stories
- Availability: Out Of Stock
-
Rs275.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00