• Pakalswapnathil Veyilu Kaayaan Vanna Oru Nari

Memoirs by Santhosh Echikkanam.
BLURB: ജലത്തിന്റെ സുതാര്യമായ പാളികളിൽ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ
സൗകര്യപ്പെടുമെങ്കിൽ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയിൽ, പ്രതിസന്ധികളിൽ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേൽ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്...

കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്സിക്കോയ്ക്കുമിടയിൽ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡിൽ ഒരു
ആലിബാബ, മലബാർ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന അനുഭവക്കുറിപ്പുകൾ.


Malayalam Title: പകൽസ്വപ്നത്തിൽ വെയിലുകായാൻ വന്ന ഒരു നരി
Pages: 103
Size: Demy 1/8
Binding: Paperback
Edition: 2017 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Pakalswapnathil Veyilu Kaayaan Vanna Oru Nari

  • Publisher: Mathrubhumi
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Chayamaranam

Chayamaranam

Rs243.00 Rs270.00

Malamuzhakki

Malamuzhakki

Rs342.00 Rs380.00

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe

NEW OFFERS

Snehadaram

Snehadaram

Rs135.00 Rs150.00

Naganmarude Rahasyam
Nirakkoottukalillathe