നിങ്ങൾക്ക് ഉറച്ച ഒരു സ്വപ്നമുണ്ടെങ്കിൽ, ആ ആഗ്രഹത്തിനൊപ്പം നടക്കണമെന്ന തീവ്രമായ അഭിലാഷമുണ്ടെങ്കിൽ, അത് നേടിയെടുത്തേ തീരുവെന്ന അടക്കാനാവാത്ത വ്യഗ്രതയുണ്ടെങ്കിൽ, ആത്മവിശ്വാസവും കഠിനാധ്വാനവും സ്വയം അർപ്പിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഈ ലോകം നിങ്ങളോടൊപ്പം നടക്കും; നിങ്ങൾക്കൊപ്പം നിൽക്കും.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു കുട്ടി ദരിദ്രമായ ചുറ്റുപാടുകളോടും ബ്യൂറോക്രസിയുടെ ധിക്കാരത്തോടും പൊരുതി പരീക്ഷകളിൽ വിജയം നേടി സിവിൽ സർവ്വീസ് കരസ്ഥമാക്കിയ അനുഭവകഥ.
ജീവിതവിജയം നേടാൻ പ്രചോദിപ്പിക്കുകയും പ്രേരണയായിത്തീരുകയും ചെയ്യുന്ന ലിപിൻ രാജ് എം.പി യുടെ അനുഭവകഥ.
Malayalam Title: പാഠം ഒന്ന്: ആത്മവിശ്വാസം.
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2015 September
Paadam Onnu: Aathmavishwasam
- Publisher: Mathrubhumi
- Category: Malayalam Autobigraphy
- Availability: Out Of Stock
-
Rs120.00
NEW ARRIVALS
Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Rs135.00 Rs150.00
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
Nana
Rs351.00 Rs390.00
NEW OFFERS
Keralapanineeyam
Rs315.00 Rs350.00
Anubhavangale Nandi
Rs495.00 Rs550.00
M T: Aksharasilpi
Rs126.00 Rs140.00
Monte Cristoyile Prabhu (Complete)
Rs699.00 Rs770.00