'വൈറ്റ് ഹൗസിന്റെ കറുത്ത നാഥൻ' എന്ന് ഒബാമയെ വിശേഷിപ്പിക്കാം. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വലിയൊരു രാഷ് ട്രപശക്തിയുടെ നായകനണ് അദ്ദേഹം. ജോർജ് വാഷിങ്ടണിൽ നിന്ന് തുടങ്ങന്ന നായകപരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണി. അബ്രഹാം ലിങ്കണടക്കം എത്രയോ മഹാന്മാർ കടന്നുപോയ വഴിയിലെ പുതുമുറക്കറൻ. സവിശേഷതകൾ നിറഞ്ഞ ഒബാമയുടെ ജീവിതം ആത്മഭാഷണരൂപത്തിൽ വിവരിക്കുകയണ് സി. സാന്ദീപനി ഈ പുസ്തകത്തിൽ.
വിദ്യാർഥികകൾക്കു വലിയ ഉൾക്കാഴ്ചകൾ സമ്മാനിക്കുന്ന ഒബാമയുടെ 'ബാക് ടു സ്കൂൾ' എന്ന പ്രഭാഷണത്തിന്റെ പരിഭാഷയും അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Malayalam Title: ഞാൻ ഒബാമ
Pages: 56
Size: Demy 1/8
Binding: Paperback
Edition: 2015 August
Njan Obama
- Publisher: Mathrubhumi
- Category: Malayalam Children's Literature
- Availability: In Stock
-
Rs45.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00