• Malabar Kalaapam

A complete book on the rebellion in Malabar in 1921-'22 written by K Madhavan Nair who was there at Eranadu during Malabar Kalapam. This book has an introduction by K Kelappan and a preface by K P Kesava Menon

BLURB: മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ.

"1921-ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ. മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം. മാധവന്‍നായര്‍ ഏറനാട്ടുകാരനായിരുന്നു. അവിടത്തെ പ്രശ്നങ്ങളും ജനങ്ങളുടെ ജീവിതരീതിയും സമ്പ്രദായങ്ങളും നല്ലപോലെ അറിവുള്ള ആളാണ് അദ്ദേഹം. ലഹളക്കാലത്ത് മാധവന്‍നായര്‍ ഏറനാട്ടിലുണ്ടായിരുന്നു. ചില സംഭവങ്ങൾക്ക് അദ്ദേഹം ദൃക്‌സാക്ഷിയുമായിരുന്നു. ചരിത്രപഠനത്തിൽ താല്പര്യമുള്ളവർ മാത്രമല്ല, സാധാരണക്കാരും ഈ ഗ്രന്ഥം വായിക്കുവാൻ ഇഷ്ടപ്പെടാതിരിക്കില്ല. സംഭവങ്ങൾ മറച്ചുവെക്കുവാനോ വളച്ചൊടിക്കുവാനോ ശ്രമിക്കാതെ തനിക്ക് സ്വാധീനമായ ലളിതവും സുന്ദരവുമായ ഭാഷയിൽ അദ്ദേഹം അവയെ ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്." - കെ. പി. കേശവമേനോൻ

Malayalam Title: മലബാർ കലാപം
Pages: 270
Size: Demy 1/8
Binding: Paperback
Edition: 2020 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Malabar Kalaapam

  • Publisher: Mathrubhumi
  • Category: Malayalam History
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs270.00


NEW ARRIVALS

Chayamaranam

Chayamaranam

Rs243.00 Rs270.00

Malamuzhakki

Malamuzhakki

Rs342.00 Rs380.00

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe

NEW OFFERS

Snehadaram

Snehadaram

Rs135.00 Rs150.00

Naganmarude Rahasyam
Nirakkoottukalillathe