• Ethetho Saranikalil

Travelogue penned by writer C V Balakrishnan across the nerves of Kolkata.’ Ethetho Saranikalil’ has ample collection of photographs by Madhuraj including 8 pages of multicolour photographs.

BLURB: മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്പോൾസ് കത്തീഡ്രലിലേക്കും കൊൽക്കത്തയിലേക്കും സി.വി. ബാലകൃഷ്ണൻ വീണ്ടും നടത്തിയ ഗൃഹാതുരയാത്ര. സത്യജിത്റായി, മൃണാൾ സെൻ, ഉത്പൽദത്ത, ബാദൽ സർക്കാർ, സൗമിത്ര ചാറ്റർജി, മാധബി മുഖർ, മദർ തെരേസ, ജ്യോതിബസു, പ്രമോദ് ദാസ് ഗുപ്ത തുടങ്ങി പലരും ഇതിൽ കടന്നുവരുന്നു; സമരതീക്ഷണമായ ഒരു കാലവും. ഹൗറയും ബാളിഗഞ്ചും രാഷ്ബിഹാരി അവന്യുവും വിക്ടോറിയ മെമ്മോറിയലും ചൗരംഗി റോഡും പാർക്ക് സ്ട്രീറ്റും ഗരിയാഹട്ടും കോളേജ് സ്ട്രീറ്റും ശാന്തിനികേതനും മറ്റും പശ്ചാത്തലമാകുന്നു. ആന്തരിക ചൈതന്യമായി രബീന്ദ്രനാഥ ടാഗോറും. ഒപ്പം, ഫോട്ടോഗ്രാഫർ മധുരാജ് പകർത്തിയ അപൂർവ്വ ചിത്രങ്ങളും.

Malayalam Title: ഏതേതോ സരണികളിൽ
Pages: 229
Size: Demy 1/8
Binding: Paperback
Edition: 2016 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Ethetho Saranikalil

  • Publisher: Mathrubhumi
  • Category: Malayalam Travelogue
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs220.00


NEW ARRIVALS

NEW OFFERS

Pathonpatham Noottandile Keralam
Chellakkili

Chellakkili

Rs145.00 Rs160.00

Kalachor

Kalachor

Out Of Stock

Rs305.00 Rs340.00

Bakulinte Katha

Bakulinte Katha

Rs297.00 Rs330.00