• Changampuzha Park

Collection of stories by Sethu.

BLURB: അറുപതുകൾക്കൊടുവിൽ പുത്തൻ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു എഴുത്തിന്റെ അന്പതാം വർഷത്തിലെത്തിനില്ക്കുമ്പോൾ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം. തരകന്സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാർക്ക്, കുന്നുകരയിലെ മരങ്ങൾ കരയുമ്പോൾ, ഓൺലൈൻ, ഖാപ്പ് പഞ്ചായത്ത്, ഇന്സ്റ്റലേഷൻ, മലേഷ്യയിൽനിന്നൊരു നാണുമ്മാൻ, കാറൽസിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്പതുകഥകൾ.

Malayalam Title: ചങ്ങമ്പുഴ പാർക്ക്
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2017 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Changampuzha Park

By: Sethu
  • Publisher: Mathrubhumi
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs160.00


NEW ARRIVALS

NEW OFFERS

Pathonpatham Noottandile Keralam
Chellakkili

Chellakkili

Rs145.00 Rs160.00

Bakulinte Katha

Bakulinte Katha

Rs297.00 Rs330.00

Kodambakkam Black & White