• Athu Njanayirunnu

An interview of Ashitha by Shihabuddin Poythumkadavu. ‘Athu Njanayirunnu’ documents Ashitha’s life and words with vibrant collection of photographs. This edition also has three short stories and her nostalgic notes about Nitya Chaithanya Yati and Madhavikkutty.

BLURB: മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘർഷപൂർണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇവയിൽ പറയുന്നു. ആത്മസംഘർഷങ്ങളിൽ കനൽപോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സർഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങൾ.

അഷിതയുടെ അതിജീവനത്തിന്റെ ഉള്ളുരുക്കം രേഖപ്പെടുത്തുന്ന സംഭാഷണങ്ങൾ

Malayalam Title: അത് ഞാനായിരുന്നു
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2019


Write a review

Note: HTML is not translated!
    Bad           Good
Captcha

Athu Njanayirunnu

  • Publisher: Mathrubhumi
  • Category: Malayalam Interview
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00


NEW ARRIVALS

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe
Jaan (Pre Order)

Jaan (Pre Order)

Rs144.00 Rs160.00

Kadhayamama

Kadhayamama

Rs135.00 Rs150.00

NEW OFFERS

Francis Ittykkora
Randamoozham

Randamoozham

Rs315.00 Rs350.00

Nirakkoottukalillathe