• Anantharam Sangeethamundayi

A book about the music and background score of some popular Indian film songs writtern by Ravi Menon. ‘Anantharam Sangeethamundayi’ shares the less know and untold stories behind the origin of many of our favorite film musics. This edition has some photographs too.

BLURB:സിനിമാസന്ദര്ഭങ്ങൾക്കും നിർണ്ണായക മുഹൂർത്തങ്ങൾക്കും പലപ്പോഴും ജീവൻ നൽയിട്ടുള്ള അനശ്വരഗാനങ്ങളെയും അവിസ്മരണീയങ്ങളായ പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സത്യജിത് റായിയും അടൂർ ഗോപാലകൃഷ്ണനും എ. വിന്സന്റം ഐ. വി. ശശിയും ഹരിഹരനും എം. ബി. ശ്രീനിവാസനും ജി. ദേവരാജനും ആർ. ഡി. ബർമ്മനും ഉൾപ്പെടെ പല പ്രതിഭകളും ശങ്കരാഭരണവും ഭാർഗ്ഗവീനിലയവും, പഥേർ പാഞ്ജലിയും, എലിപ്പത്തായവും, ചെമ്മീനും, ഷോലെയും, അവളുടെ രാവുകളുമുൽപ്പടെ പല സിനിമകളും ഇതിൽ കടന്നുവരുന്നു. കലാപരമായും വാണിജ്യപരമായും നാഴികക്കല്ലുകളായി മാറിയ കുറെ സിനിമകളുടെ സംഗീതചരിത്രം കൂടിയായിത്തീരുന്നു ഈ കുറിപ്പുകൾ.

Malayalam Title: അനന്തരം സംഗീതമുണ്ടായി
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2016 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Anantharam Sangeethamundayi

  • Publisher: Mathrubhumi
  • Category: Malayalam Music Book
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs180.00


NEW ARRIVALS

Kondu Nadakkavunna Oru Ulsavam
Nana

Nana

Rs351.00 Rs390.00

Solaman Rajavinte Ratnakhanikal

NEW OFFERS

Muthassi

Muthassi

Rs720.00 Rs800.00

Fidel Castro: Ente Jeevitham